Posts

ജിഎസ്ടിയുടെ കീഴിൽ പെട്രോളും ഡീസലും എത്രരൂപയ്ക്ക് ലഭിക്കും?

Image
  ജിഎസ്ടിയുടെ   കീഴിൽ     പെട്രോളും   ഡീസലും   എത്രരൂപയ്ക്ക്   ലഭിക്കും ? ;  എസ്ബിഐ   യിൽ   നിന്നുള്ള   റിപ്പോര്‍ട്ട്  :- ജിഎസ്ടിയുടെ   പരിധിയില്‍കൊണ്ടുവന്നാല്‍   പെട്രോളും   ഡീസലും   യഥാക്രമം     പെട്രോള്‍   ലിറ്ററിന്  75  രൂപയ്ക്കും ഡീസല്‍   ലിറ്ററിന്  68  രൂപയ്ക്കും   ലഭ്യമാക്കാനാവുമെന്നാണ്   എസ്ബിഐയുടെ   സാമ്പത്തിക ഗവേഷണവിഭാഗത്തിന്റെ     റിപ്പോര്‍ട്ടില്‍   പറയുന്നത് . ജിഎസ്ടിയുടെ   കീഴിൽ     ആയാൽ     കേന്ദ്രസംസ്ഥാന   സര്‍ക്കാരുകള്‍ക്ക്   ഒരുലക്ഷം   കോടി   രൂപയുടെ വരുമാനനഷ്ടമാണുണ്ടാകുക . എക്‌സൈസ്   തീരുവ ,  വാറ്റ്   എന്നിവ   നികുതിവരുമാനത്തിന്റെ   പ്രധാന   സ്രോതസ്സായതിനാല്‍   ജിഎസ്ടിക്കുകീഴില്‍ പെട്രോളിനെയും   ഡീസലിനെയും   കൊണ്ടുവരാന്‍   കേന്ദ്രസര്‍ക്കാര്‍   തയ്യാറാവില്ലെന്നും   എസ്ബിഐ   മുഖ്യ സാമ്പത്തിക   ഉപദേഷ്ടാവ്   ഡോ .  സൗമ്യ   കാന്തിഘോഷ്   തയ്യാറാക്കിയ   റിപ്പോര്‍ട്ടില്‍   സൂചിപ്പിച്ചിട്ടുണ്ട് . കേന്ദ്രത്തെക്കൂടാതെ   ഓരോ   സംസ്ഥാനത്തിനും   അവരുടെ   ആവശ്യങ്ങള്‍   നിറവേറ്റുന്നതിന്   രൂപപ്പെടുത്തിയ   വാറ്റ് ,  സെസ്   എന്നിവയുണ്ട് .  അതോടൊപ്പം   അസംസ്‌കൃത   എണ്ണവിലയും   കേന്

Save Lakshadweep

Image
ലക്ഷദ്വീപിൽ ശരിയത്ത് നിയമം ഒന്നുമില്ല അതിലല്ല കേന്ദ്ര സർക്കാർ ഇടപെട്ടത്. നൂറ്റാണ്ടുകളായി ഒരേ രീതിയിൽജീവിച്ചു വരുന്ന മനുഷ്യരാണ്. ദ്വീപ് ജനത പ്രദിഷേധിക്കുന്നതു ലക്ഷദ്വീപ് അഡിമിനിസ്ട്രേഷന്റെ തെറ്റായ നയങ്ങൾക്കെതിരെയും ജനാധിപത്യത്തിനും വേണ്ടിയാണു ,,അതുകൊണ്ടു തന്നെ യാണ് Prithviraj Sukumaran നെ പോലുള്ള പ്രമുഖർ  സപ്പോർട്ട് ചെയ്യുന്നതും . ദീപിലെ   പരമ്പരാഗത   നിവാസികൾ   ആയത്   കൊണ്ട്   ലക്ഷദ്വീപുകാർ   പട്ടിക   വർഗ   വിഭാഗത്തിൽ   പെട്ടവരാണ് .  നമ്മുടെ   അട്ടപ്പാടിയിൽ   ഉള്ളത്   പോലെ   ഒരു   കാര്യമാണ്   അവിടത്തെ   മദ്യ   നിരോധനം .  ദ്വീപുകാരുടെ   വിശ്വാസം അതിനു   സഹായമാണെങ്കിൽ   കൂടി .  ദ്വീപുകാർ   അല്ല   കേന്ദ്രസർക്കാർ   ആണിത്   നടപ്പാക്കിയത് .  ദ്വീപിൽ   ജനസംഖ്യാ   വിസ്ഫോടനം   ഒന്നുമില്ല   ഇന്ത്യയിലെ   ശരാശരിയായ  2.2  നേക്കാൾ   കുറഞ്ഞ  1.7  ആണ് അവിടത്തെ   ജനന   നിരക്ക് .  ഏകദേശം   കേരളത്തിലെ   നിരക്കാണ്   ഇത് . ദ്വീപുകൾ   വളരെ   ചെറിയ   പ്രദേശമാണ് .  ആകെ  36  ദ്വീപുകൾ   ഉണ്ടെങ്കിലും   ഇതിനെല്ലാം   കൂടെ  32  ചതുരശ്ര കിലോമീറ്റർ   ആണ്   വിസ്തീർണം .  പലതും   താമസ   യോഗ്യമല്ലാത്ത   അത്ര   ചെറുതാണ് .

ഇത് കേന്ദ്രം തയാറാക്കിയ 'മാസ്‌റ്റര്‍' പ്ളാന്‍; എന്തു കൊണ്ട് ലക്ഷദ്വീപിനൊപ്പമെന്ന് വ്യക്തമാക്കി മധുപാല്‍

Image
പുതിയ   അഡ്മിനിസ്ട്രേറ്റര്‍   പ്രഫുല്‍   പട്ടേലിന്‍റെ   നയങ്ങളില്‍   ബുദ്ധിമുട്ടുന്ന   ലക്ഷദ്വീപ്   ജനങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച്   നടനും   സംവിധായകനുമായി   മധുപാല്‍ . ' ഞാൻ   ലക്ഷദ്വീപിനോപ്പം ;  എന്ത്   കൊണ്ട്  ?'  എന്ന തലക്കെട്ടോടെ   ഫേസ്ബുക്കില്‍   എഴുതിയ   ദീര്‍ഘമായ   കുറിപ്പിലാണ്   താരം   തന്‍റെ   ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നത് . കഴിഞ്ഞ   കുറച്ചു   ദിവസങ്ങളായി   ഈ   വിഷയം   സ്വതന്ത്രമായി   പഠിക്കാൻ   ശ്രമിക്കുന്ന   വ്യക്‌തി   എന്ന   നിലയിൽ എനിക്ക്   ലക്ഷദ്വീപ്   വാസികൾക്കൊപ്പം   നിൽക്കാനേ   സാധിക്കുന്നുള്ളൂവെന്ന്   വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്‍റെ   കുറിപ്പ്   ആരംഭിക്കുന്നത് .  മധുപാലിന്‍റെ   കുറിപ്പിന്‍റെ   പൂര്‍ണ്ണ   രൂപം   ഇങ്ങനെ ... ഞാൻ   ലക്ഷദ്വീപിനൊപ്പം ;  എന്തു   കൊണ്ട്  ? കഴിഞ്ഞ   കുറച്ചു   ദിവസങ്ങളായി   ഈ   വിഷയം   സ്വതന്ത്രമായി   പഠിക്കാൻ   ശ്രമിക്കുന്ന   വ്യക്‌തി   എന്ന   നിലയിൽ എനിക്ക്   ലക്ഷദ്വീപ്   വാസികൾക്കൊപ്പം   നിൽക്കാനേ   സാധിക്കുന്നുള്ളൂ . 1956- ൽ   രൂപം   കൊണ്ട , 1973- ൽ ലക്ഷദ്വീപെന്ന്   നാമകരണം   ചെയ്‌ത   ഈ   പ്രദേശം   നമുക്കറിയുന്നത്   പോല